ഏത്തപ്പഴം,
വഴുതനങ്ങ,
കാരറ്റ്.
പിന്നെയുമുണ്ട്:
മെഴുകുതിരി,
ബാറ്ററി,
പേന,
വേണമെങ്കില്‍ പെന്‍സിലും.
ഇനിയും ഒരുപാടുപകരണങ്ങള്‍.
ഒരു പെണ്ണിന്റെ നിത്യജീവിതത്തില്‍
ഇതിനൊക്കെയുള്ള സ്ഥാനം തെല്ലും നിസ്സാരമല്ല.
നിങ്ങള്‍ മുഖം ചുളിക്കേണ്ടതില്ല.
അനുഭവസ്ഥര്‍ക്കു മാത്രം അറിയാവുന്ന മഹാരഹസ്യമാണത്.
കാശില്ലാത്തവര്‍ക്കും പ്രകൃതിനിയമം ബാധകമാണല്ലോ.
Subscribe to:
Post Comments (Atom)
Blog Archive
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
4 comments:
ആശംസകള്‍
ഹ ഹ ഹ അപ്പൊ ആണുങ്ങക്കൊ?
ഇപ്പൊ എന്തേ എഴുതാത്തേ ? "പെണ്ണിന്‍റെ ഉപകരണങ്ങള്‍" പോലെ?
ഇതല്ലാം പകരക്കാര്‍ ആണ്
Post a Comment