Monday, November 19, 2007

ഗൌരീസങ്കടം

തിരുമുടിയിലതിസുന്ദരികുടികൊള്‍വതുകൊണ്ടോ
തിരുനെറ്റിയിലമരുന്നൊരു മുക്കണ്ണിന്‍ഭയമോ
ഹാരമായ് മരുവുന്നൊരു നാഗത്തിനെയോര്‍ത്തോ
എന്തുകൊണ്ടെന്തുകൊണ്ടെന്നെ നോക്കാത്തൂ.

7 comments:

മുല്ലപ്പൂ said...

ഒരു കണ്ണു നിനക്കായ് തന്നത്‌ കൊണ്ട്...

Unknown said...

ഇങ്ങനെയെഴുതുന്ന ഗൌരിയെ നോക്കാത്ത ശിവന്‍ ദുഷ്ടന്‍ തന്നെ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

parvathichehi enthu vichaarikkum....
:)

ദിലീപ് വിശ്വനാഥ് said...

ഇതു പാര്‍വതിയുടെ ചോദ്യം അല്ലേ?
എന്തായാലും യാത്രാമൊഴി വായിച്ചു ടെന്‍ഷന്‍ അടിച്ച് ഇരുന്നതാ. അത് മാറിക്കിട്ടി.

ഏ.ആര്‍. നജീം said...

നോക്കുമെന്നേ ഭയഭക്തി സ്‌നേഹബഹുമാനത്തോടെ കാത്തിരുന്നോളൂ...
:)

വിഷ്ണു പ്രസാദ് said...

നല്ല ഈണമുള്ള വരികള്‍
അവസാനത്തെ വരി കൂടെ പോരുന്നു ..

ശ്രീഹരി::Sreehari said...

വളരെ നന്നായിട്ടുണ്ട്...

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.