ഇലക്കീറിലിന്നാ കരള്‍ച്ചീന്ത്.
കുരുതിക്കളത്തില്‍ പിടയ്ക്കുന്ന ജീവന്റെയുതിരത്തിമിര്‍പ്പ്.
കാണാത്ത സത്യങ്ങളറിയാതെ ചൊല്ലുന്ന
പഴ്വാക്കിലൂടെ പൊടിക്കുന്ന രക്തകണമുറയുന്ന കരളാണിത്.
നൈവേദ്യമായീക്കരളുവാങ്ങൂ.
കാവിലെ ചെത്തിതന്‍ ചെഞ്ചോരനിറമീക്കരളിതില്‍ കണ്ടുവോ നിങ്ങള്‍?
നിങ്ങള്‍ ചിരിക്കുവിന്‍ കൂട്ടുകാരേ
ഇലക്കീറിലിന്നാ കരള്‍ച്ചീന്ത്.
നാരല്ല ചെഞ്ചോരപ്പൂവുമല്ല
കരളാണു കരളെന്നറിഞ്ഞുകൊള്ളൂ.
ഇലക്കീറിലിന്നാ കരള്‍ച്ചീന്ത്.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(33)
-
▼
November
(28)
- പ്രണയമില്ലാത്തവന്
- പെണ്ണ്
- പൊങ്കാല
- വിശുദ്ധപ്പൂട്ട്
- ഗൌരീസങ്കടം
- യാത്രാമൊഴി
- കപ്പിത്താന്റെ ജഡം
- അക്ഷരക്കാട്
- സമാന്തര സഞ്ചാരം
- ദാഹം
- കണി
- നാട്യം
- തൊട്ടുണര്‍ത്തുന്നവന്‍
- സന്താനഗോപാലം
- അറിയാത്തവനോട്
- ശവം
- പ്രാധാന്യം
- സന്യാസിനി
- മധുരം
- നഗ്ന
- തിരസ്ക്കാരം
- സമര്‍പ്പണം
- ജന്മം
- മുഖങ്ങള്‍
- ഉറക്കത്തിന്റെ കിനാവ്
- നാലു കുറിപ്പുകള്‍
- നൈവേദ്യം
- നിലവിളക്ക്
-
▼
November
(28)
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
10 comments:
ശ്രീകലയുടെ തൂലികയില്‍ വിഷാദമഷി ഒഴിയില്ലെന്നു തോന്നുന്നു.കുറിപ്പല്ല,കവിതകള്‍ തന്നെയാണ് എല്ലാം.എനിക്ക് നന്നായി ആസ്വദിക്കാനും അനുഭവിക്കാനും ആവുന്നുണ്ട്.ആശംസകള്‍.
നല്ല കാല്പനിക വരികള്‍.ഇഷ്ടമായി വളരെ.
കവിതയായിട്ടു തന്നെയാണ് വായിക്കുന്നത്.ഇനിയും എഴുതണം.
നല്ല കവിത.
:)
:) ഒന്നു കൂടി വായിക്കട്ടേ..
:) ഒന്നു കൂടി വായിക്കട്ടേ..
നല്ല ഭാവന. നല്ല ഭാഷ. കുറച്ചുകൂടി ഒന്നു മുറുകട്ടെ.
കൊള്ളാം. ഒരുപാടു വായിയ്ക്കൂ. ഒരുപാടെഴുതൂ.
ഇലക്കീറിലിന്നാ കരള്‍ച്ചീന്ത്
ohhh... gud line
Good one madam
"കാവിലെ ചെത്തിതന്‍ ചെഞ്ചോരനിറമീക്കരളിതില്‍ കണ്ടുവോ നിങ്ങള്‍?"
i think you can split this as two lines
:)
upaasana
Post a Comment