ചിലര്‍ പറയുന്നു
കരിമ്പിന് തുണ്ടിന്റെ മധുരമാണെനിക്കെന്ന്.
ചിലര്‍ എനിക്ക്
കല്‍ക്കണ്ട മധുരമെന്ന്.
പഞ്ചസാര തോറ്റുപോകുമെന്ന്
മറ്റു ചിലര്‍.
പിന്നെയും ഉപമകള്‍ ധാരാളം.
പക്ഷെ-
ഞാനിതുവരെ മധുരമറിഞ്ഞിട്ടില്ല.
കയ്പു മാത്രമറിയുന്ന
മധുരമാണോ ഞാന്‍?
മധുരം അതു രുചിക്കുന്നവന്റെ
നാവിനല്ലേ അറിയൂ.
മധുരത്തിന് മധുരമറിയില്ലല്ലോ.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(33)
-
▼
November
(28)
- പ്രണയമില്ലാത്തവന്
- പെണ്ണ്
- പൊങ്കാല
- വിശുദ്ധപ്പൂട്ട്
- ഗൌരീസങ്കടം
- യാത്രാമൊഴി
- കപ്പിത്താന്റെ ജഡം
- അക്ഷരക്കാട്
- സമാന്തര സഞ്ചാരം
- ദാഹം
- കണി
- നാട്യം
- തൊട്ടുണര്‍ത്തുന്നവന്‍
- സന്താനഗോപാലം
- അറിയാത്തവനോട്
- ശവം
- പ്രാധാന്യം
- സന്യാസിനി
- മധുരം
- നഗ്ന
- തിരസ്ക്കാരം
- സമര്‍പ്പണം
- ജന്മം
- മുഖങ്ങള്‍
- ഉറക്കത്തിന്റെ കിനാവ്
- നാലു കുറിപ്പുകള്‍
- നൈവേദ്യം
- നിലവിളക്ക്
-
▼
November
(28)
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
4 comments:
കൊള്ളാം :) പുതിയ ചിന്തകള്‍
മധുരത്തിന് മധുരം അറിയില്ലല്ലോ.
അത് കൊള്ളാം.
നന്നായിരിക്കുന്നു.
ആനക്കറിയില്ലല്ലോ ആനയുടെ വലുപ്പം എന്ന മട്ടാണോ??
നിന്നെ മധുരിക്കുന്നു എന്ന് പറയുന്നത് പലപ്പോഴും ഒരു ചതിയാണ്.
Post a Comment