വെയിലുകൊണ്ടു മരിച്ച
കപ്പിത്താന്റെ ജഡം
മഴയില്‍ കുതിര്‍ന്നുപോയി.
മണ്ണില്‍ ലയിച്ച് മണ്ണായപ്പോള്‍
അവകാശികള്‍ തേടിയെത്തി.
മണ്ണുമാന്തി അസ്ഥികള്‍ ചികഞ്ഞെടുത്ത്
നിമജ്ജനതര്‍ക്കം.
ആരെയും ജയിക്കാനനുവദിക്കാതെ
കപ്പിത്താന്റെ അസ്ഥികള്‍
അവരുടെ കൈപ്പിടിയില്‍നിന്നും
കുതിച്ചുയര്‍ന്നുപറന്ന്
ആഴിമധ്യത്തില്‍ പതിച്ചു.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(33)
-
▼
November
(28)
- പ്രണയമില്ലാത്തവന്
- പെണ്ണ്
- പൊങ്കാല
- വിശുദ്ധപ്പൂട്ട്
- ഗൌരീസങ്കടം
- യാത്രാമൊഴി
- കപ്പിത്താന്റെ ജഡം
- അക്ഷരക്കാട്
- സമാന്തര സഞ്ചാരം
- ദാഹം
- കണി
- നാട്യം
- തൊട്ടുണര്‍ത്തുന്നവന്‍
- സന്താനഗോപാലം
- അറിയാത്തവനോട്
- ശവം
- പ്രാധാന്യം
- സന്യാസിനി
- മധുരം
- നഗ്ന
- തിരസ്ക്കാരം
- സമര്‍പ്പണം
- ജന്മം
- മുഖങ്ങള്‍
- ഉറക്കത്തിന്റെ കിനാവ്
- നാലു കുറിപ്പുകള്‍
- നൈവേദ്യം
- നിലവിളക്ക്
-
▼
November
(28)
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
11 comments:
നല്ല വരികള്‍
ആശംസകള്‍
വായനക്കാരന്റെ മനസ്സിലേക്ക് കര്‍ത്താവിന്റെ വികാരവിചാരങ്ങള്‍ പ്രസരിപ്പിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ആ കൃതികൊണ്ട് ആര് എന്തു നേടുന്നു.?
ഭഗവാനെ, ഭയങ്കരം നിഷ്ഠൂരം!
പ്രക്ഷുബ്ദമായ വരികള്‍
അഭിനന്ദനങ്ങള്‍
nalla varikal
വരികള്‍ കൊള്ളാം. പക്ഷെ എന്താണ് കവയത്രി ഉദ്യേശിച്ചതെന്നു മനസിലായില്ല.
വിശന്ന് പൊരിഞ്ഞ് മരിച്ചുകഴിഞ്ഞവന്റെ വായിലേക്ക് വായ്ക്കരി ഇട്ടുകൊടുക്ക ബന്ധുമിത്രാദികള്‍ക്ക് ഒരു സൂചനപോലെ,
നന്നായിരിക്കുന്നു
ഒന്നും അങ്ങട് ഓടിയീല്ല..:(
എവിടെയോ കേട്ട കഥ പോലെ
ആ രക്തത്തില്‍ എനിക്ക് പങ്കില്ല .ഇതു പാപമെങ്കില്‍ പൊറുക്കുക.
യാത്രാമൊഴിയാണ് എന്നെ ഇങ്ങോട്ട് വലിച്ചത്. രണ്ടും ഒന്നിനൊന്ന് മികച്ചത്!
Post a Comment