എന്റെ മനസ്സില്‍നിന്നും
ഒരിക്കലും ഇറങ്ങിപ്പോകാന്‍
നിനക്കാവില്ല.
ഞാന്‍ നിന്നെ എന്റെ മനസ്സിന്റെ അറയില്‍
ഭദ്രമായി വിശുദ്ധമായി ബന്ധനസ്ഥനാക്കിയിരിക്കുകയാണ്.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(33)
-
▼
November
(28)
- പ്രണയമില്ലാത്തവന്
- പെണ്ണ്
- പൊങ്കാല
- വിശുദ്ധപ്പൂട്ട്
- ഗൌരീസങ്കടം
- യാത്രാമൊഴി
- കപ്പിത്താന്റെ ജഡം
- അക്ഷരക്കാട്
- സമാന്തര സഞ്ചാരം
- ദാഹം
- കണി
- നാട്യം
- തൊട്ടുണര്‍ത്തുന്നവന്‍
- സന്താനഗോപാലം
- അറിയാത്തവനോട്
- ശവം
- പ്രാധാന്യം
- സന്യാസിനി
- മധുരം
- നഗ്ന
- തിരസ്ക്കാരം
- സമര്‍പ്പണം
- ജന്മം
- മുഖങ്ങള്‍
- ഉറക്കത്തിന്റെ കിനാവ്
- നാലു കുറിപ്പുകള്‍
- നൈവേദ്യം
- നിലവിളക്ക്
-
▼
November
(28)
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
8 comments:
കൊള്ളാം ,
എന്നിട്ട് ആ താക്കോല്‍ എടുത്ത് കടലില്‍ എറിഞ്ഞേക്കൂ... അപ്പോ അവന് വിചാരിച്ചാല്‍ പോലും പോകാന്‍ പറ്റില്ലല്ലോ..
:)
അയ്യോ.. ആരാണാവോ?
ഓ.ടോ.: ടെമ്പ്ലേറ്റ് മാറ്റിയത് നന്നായില്ല.
ചേതമിലാത്ത ഉപദ്രവമല്ലേ. പുള്ളിയ്ക്കും കുഴപ്പമില്ല. കിടക്കട്ടെ അവിടെ
നജീമിക്ക പറഞ്ഞതൊരു ബുദ്ധി തന്നെ.
:)
ടെമ്പ്ലേറ്റു മാറ്റണമായിരുന്നോ?
ഇതു് നല്ല കളി! "അറിയാത്തവനോടു്" പ്രണയത്തിനു് കൂടു് പണിയരുതു് എന്നു് പറഞ്ഞിട്ടു് അവനെത്തന്നെ പിടിച്ചു് കൂട്ടിലടച്ചോ? :)
:)
ഉപാസന
കിട്ടീട്ട് വേണ്ടേ കൂട്ടിലിടാന്‍ :)
മനസ്സിന്റെ അറയില്‍ ഭദ്രമായ് ഇരിക്കുമ്പോള്‍ ബന്ധനസ്ഥനാക്കരുതായിരുന്നു. കാരണം ബന്ധനങ്ങള്‍ പൊട്ടിച്ചെറിയാന്‍ അദമ്യമായ മോഹം മനുഷ്യസഹജമാണ്. ബന്ധനങ്ങളില്ലെങ്കില് സ്നേഹത്തിന്റെ തടവറയില്‍ ചുരുണ്ടുകൂടാന്‍ കാലം അവനെ താനേ പടിപ്പിക്കുമായിരുന്നു.
Post a Comment