അവന് എന്റെ മുമ്പില്‍ ഒരു ക്ഷണികസാന്നിദ്ധ്യം.
കണ്ണെടുക്കാതിരിക്കെ
അവന് മുഖങ്ങള്‍ പലതാണ്.
നേര്‍ദൃശ്യത്തില്‍ സുമുഖന്‍
പാര്‍ശ്വവീക്ഷണത്തില്‍ ഉപനായകന്‍
പിന് ദൃശ്യത്തില്‍ വില്ലന്‍
ഉള്‍ക്കാഴ്ചയില്‍ അവനൊരു അധോലോകം
കണ്ണടച്ചു തുറക്കെ
അവന് മറ്റൊരാളാകുന്നു.
എങ്കിലും ആവര്‍ത്തനത്തിന്റെ ക്ഷണികസാന്നിദ്ധ്യം.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(33)
-
▼
November
(28)
- പ്രണയമില്ലാത്തവന്
- പെണ്ണ്
- പൊങ്കാല
- വിശുദ്ധപ്പൂട്ട്
- ഗൌരീസങ്കടം
- യാത്രാമൊഴി
- കപ്പിത്താന്റെ ജഡം
- അക്ഷരക്കാട്
- സമാന്തര സഞ്ചാരം
- ദാഹം
- കണി
- നാട്യം
- തൊട്ടുണര്‍ത്തുന്നവന്‍
- സന്താനഗോപാലം
- അറിയാത്തവനോട്
- ശവം
- പ്രാധാന്യം
- സന്യാസിനി
- മധുരം
- നഗ്ന
- തിരസ്ക്കാരം
- സമര്‍പ്പണം
- ജന്മം
- മുഖങ്ങള്‍
- ഉറക്കത്തിന്റെ കിനാവ്
- നാലു കുറിപ്പുകള്‍
- നൈവേദ്യം
- നിലവിളക്ക്
-
▼
November
(28)
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
3 comments:
still unable to sort out the complexities(?) of manglish typing; hence this comment in english.
good poem.
good observation, thought provoking.
true, these days you nevr know the real self of the one who is near to you or for that matter, the real self of the ONE that you are. we are all changing always...the masks our minds wearing in this life are too many...to win, to achive, to conquer....but what?
ഇഷ്ടപെട്ടു.
Post a Comment