വൃശ്ചികമഞ്ഞില്‍
പ്രഭാതവെയില്‍ കാഞ്ഞ്
മുറ്റത്തിരുന്നു കിനാവു കാണുകയാണ് ഉറക്കം.
വെയില് പുതപ്പ് ഒരു കരിമേഘം
വലിച്ചു മാറ്റിയപ്പോള്‍
ഉറക്കം ഞെട്ടിയുണര്‍ന്നു.
പക്ഷെ മരവിച്ചു പോയിരുന്നു.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(33)
-
▼
November
(28)
- പ്രണയമില്ലാത്തവന്
- പെണ്ണ്
- പൊങ്കാല
- വിശുദ്ധപ്പൂട്ട്
- ഗൌരീസങ്കടം
- യാത്രാമൊഴി
- കപ്പിത്താന്റെ ജഡം
- അക്ഷരക്കാട്
- സമാന്തര സഞ്ചാരം
- ദാഹം
- കണി
- നാട്യം
- തൊട്ടുണര്‍ത്തുന്നവന്‍
- സന്താനഗോപാലം
- അറിയാത്തവനോട്
- ശവം
- പ്രാധാന്യം
- സന്യാസിനി
- മധുരം
- നഗ്ന
- തിരസ്ക്കാരം
- സമര്‍പ്പണം
- ജന്മം
- മുഖങ്ങള്‍
- ഉറക്കത്തിന്റെ കിനാവ്
- നാലു കുറിപ്പുകള്‍
- നൈവേദ്യം
- നിലവിളക്ക്
-
▼
November
(28)
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
10 comments:
വെയില് പുതപ്പ് സൂര്യന്
വലിച്ചു മാറ്റിയപ്പോള്‍
ee varikalil oru aswobaavikatha pole
Very nice lines...
regards,
ജയകേരളം.കോം
http://www.jayakeralam.com
മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്ട്ടൂണുകള് തുടങ്ങി നിരവധി പംക്തികള്‍!!
നന്നായിരിക്കുന്നു.
:)
ഇതു കൊള്ളാലോ.. ഉറക്കം മരവിച്ചിരിക്കുന്നു, വെയില് പുതപ്പു മാറ്റിയപ്പോള്‍...?ഒരു ഗുണത്തെ വസ്തുവില്‍ നിന്ന് അടര്‍ത്തിമാറ്റി അതിന് വസ്തുവിന്റെ ഫീച്ചേഴ്സ് വച്ചുകൊടുത്താല്‍ എങ്നഗ്നെയിരിക്കും.. ഒരുപാട് വികസിപ്പിച്ചുകൊണ്ടുപോകാവുന്ന സംഗതിയല്ലേ?
ഫസല്‍,
താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.തെറ്റുചൂണ്ടി കാണിച്ചതില്‍ അങ്ങേയറ്റം നന്ദി.
വെയില് പുതപ്പ് ഒരു കരിമേഘം വലിച്ചുമാറ്റിയപ്പോള്‍
എന്ന് മാറ്റി.അതെങ്ങനെ?
ഈ കുറിപ്പ് കൊള്ളാമല്ലോ.
നല്ല ആശയം, നല്ല വരികളും
അഭിനന്ദനങ്ങള്‍
ഓ ടോ : എന്നാലും കവിത തിരുത്തുമ്പോള്‍ ബോബനും, മോളിയും പണ്ട് മീന്‍ വില്ക്കാന് പോയ പോലെ ആകാതെ നോക്കുക
നന്നായിരിക്കുന്നു..
Beautiful poem with different lines!!!
എഴുതിയതത്രയും സൂപ്പര്‍
കുറച്ച് കൂടെ വരികള്‍ ആകാമായിരുന്നു
വ്യക്തിപരമായ അഭിപ്രായം മാത്രം
:)
ഉപാസന
Post a Comment