കവിതകള്‍ കൊണ്ട്
നിനക്കായി ഞാനൊരു പൂക്കാലമൊരുക്കി.
അലസമായ നോട്ടമെറിഞ്ഞ്
നീ കടന്നുപോയി.
കഥകള്‍കൊണ്ട് ഒരത്താഴവിരുന്നൊരുക്കി
നിനക്കായ് ഞാന്‍ കാത്തിരുന്നു.
അവഗണനയുടെ കരിമുള്ളെറിഞ്ഞ്
നീ പറഞ്ഞു:
കഥയോ കവിതയോ അല്ല
ജീവിതമാണ് എനിക്കു വേണ്ടത്.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(33)
-
▼
November
(28)
- പ്രണയമില്ലാത്തവന്
- പെണ്ണ്
- പൊങ്കാല
- വിശുദ്ധപ്പൂട്ട്
- ഗൌരീസങ്കടം
- യാത്രാമൊഴി
- കപ്പിത്താന്റെ ജഡം
- അക്ഷരക്കാട്
- സമാന്തര സഞ്ചാരം
- ദാഹം
- കണി
- നാട്യം
- തൊട്ടുണര്‍ത്തുന്നവന്‍
- സന്താനഗോപാലം
- അറിയാത്തവനോട്
- ശവം
- പ്രാധാന്യം
- സന്യാസിനി
- മധുരം
- നഗ്ന
- തിരസ്ക്കാരം
- സമര്‍പ്പണം
- ജന്മം
- മുഖങ്ങള്‍
- ഉറക്കത്തിന്റെ കിനാവ്
- നാലു കുറിപ്പുകള്‍
- നൈവേദ്യം
- നിലവിളക്ക്
-
▼
November
(28)
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
5 comments:
അതെ, ജീവിതത്തിനാണ് പ്രാധാന്യം. പക്ഷെ, ഒപ്പം കഥയും കവിതയും വേണം.
നല്ല കവിത.
:)
ഞാനങ്ങിനെ അലസമായ നോട്ടമെറിഞ്ഞ് കടന്നു പോയതല്ല. തെറ്റിദ്ധരിക്കരുത്, കവിത നന്നായി.
ഭാവനയുടെ ലോകത്തിനപ്പുറത്ത് ജീവിതമെന്ന യാദാര്‍ത്ഥ്യത്തിന്റെ തിരിച്ചറിവ് തന്നെ പ്രധാനം.
nice writing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്ട്ടൂണുകള് and many more... Please send us your suggestions...
http://www.jayakeralam.com
പുഴയും പാടവും പൂക്കളും കൊണ്ട് വെറുപ്പിക്കുന്നില്ല ഈ കവിതകള്‍.
ആത്മഭാഷണം ഒളിഞ്ഞ് കേള്‍ക്കുന്നതിന്റെ ഒരു അസ്വൊരസ്യം മാത്രം.
Post a Comment