വരളുന്ന കണ്ഠത്തിലിറ്റുനീര് വീഴ്ത്താന്‍
വരിക നീ
വന്നെന്റെ
ഉള്ളിലെ തീയണച്ചീടുക
തളരുമീയുടലിനെ
താങ്ങി നിര്ത്തീടുക
നിന്നോടു ചേര്‍ക്കുക
ചുംബിച്ചു കൊല്ലുക
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(33)
-
▼
November
(28)
- പ്രണയമില്ലാത്തവന്
- പെണ്ണ്
- പൊങ്കാല
- വിശുദ്ധപ്പൂട്ട്
- ഗൌരീസങ്കടം
- യാത്രാമൊഴി
- കപ്പിത്താന്റെ ജഡം
- അക്ഷരക്കാട്
- സമാന്തര സഞ്ചാരം
- ദാഹം
- കണി
- നാട്യം
- തൊട്ടുണര്‍ത്തുന്നവന്‍
- സന്താനഗോപാലം
- അറിയാത്തവനോട്
- ശവം
- പ്രാധാന്യം
- സന്യാസിനി
- മധുരം
- നഗ്ന
- തിരസ്ക്കാരം
- സമര്‍പ്പണം
- ജന്മം
- മുഖങ്ങള്‍
- ഉറക്കത്തിന്റെ കിനാവ്
- നാലു കുറിപ്പുകള്‍
- നൈവേദ്യം
- നിലവിളക്ക്
-
▼
November
(28)
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
10 comments:
തീര്‍ച്ചയായും അവന് വരും.
അത്രക്കു വേണോ
:)
അവസാനം പറഞ്ഞതെനിക്കിഷ്ടായി.
വരളുന്ന കണ്ഠത്തിലിളനീരുവീഴ്ത്തുവാന്
ഒരു തേങ്ങയായവന് വന്നിടും,
പിന്നെ മനതാരിലെരിയുന്നതീയണച്ചിട്ടവന്
തളരാതെ ചുംബിച്ചുകൊന്നിടും!
അപ്പോ ഡ്രാക്കളയെ ആണോ വിളിക്കുന്നത്..?
അല്ല ചുമ്പിച്ചു കൊല്ലുന്നത് കണ്ടിട്ടുള്ളത് അദ്ദേഹമാണേ അതാ ഒരു ഡൗട്ട്...
(നന്നായിട്ടോ ... )
ചുംബിച്ചു കൊല്ലാനൊന്നും എന്നെക്കൊണ്ടു പറ്റില്ല... വേണമെങ്കില്‍.. :)
കിട്ടുന്ന സ്നേഹം ആര്‍ക്കും മതിയാവുന്നില്ല. സങ്കല്പത്തിലെ സ്നേഹം മാത്രമാണ് മനസ്സിനെ സന്തോഷിപ്പിക്കുക, അതൊരിക്കല്‍ നേടാനാവും എന്ന ആ സ്വപ്നം, അങ്ങനെ ജീവിച്ച് മനുഷ്യജന്മം ഒടുങ്ങുന്നു. ലഭിക്കുന്ന സ്നേഹം ഒന്നുമല്ലെന്ന ചിന്തയില്‍ അതും ആസ്വദിക്കാന്‍ കഴിയാതെ പോകുന്നു. അല്ലേ കവീ...
:)
എനിക്ക് പെട്ടെന്ന് ഇതാണ് ഓര്‍മ്മ വന്നത്.
Hold Me, Thrill Me, Kiss Me, Kill Me. ഇത് ഒരു പ്രശസ്തമായ പാട്ടിന്റെ വരികള്‍ ആണ്( വീഡിയോ )
ഇഷ്ടമായി വരികള്‍.
Post a Comment